Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം ബ്രാഞ്ച്...

സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവം; ഫോറന്‍സിക് പരിശോധന നടത്തി

text_fields
bookmark_border
rajech
cancel
camera_alt

രാജേഷ്​ ആശുപത്രിയിൽ

മ​ട്ട​ന്നൂ​ര്‍: പ​ഴ​ശ്ശി​യി​ല്‍ സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ല്‍ ഫോ​റ​ന്‍സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​ശ്ശി കോ​വി​ല​കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി. ​രാ​ജേ​ഷി​നാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി വെ​ട്ടേ​റ്റ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ആ​ര്‍.​എ​സ്.​എ​സ് ആ​ണെ​ന്ന് സി.​പി.​എം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്​ സി.​പി.​എം പ​ഴ​ശ്ശി സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​രു​വ​ച്ചാ​ലി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ്രീ​നാ​ഥ്, പി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പി. ​അ​ജേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmpolitical attacks
News Summary - Forensic examination in political crime
Next Story