Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശവനിതയെ ബലാത്സംഗം...

വിദേശവനിതയെ ബലാത്സംഗം ചെയ്​ത കേസിൽ രണ്ട്​ പേർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel
camera_altrepresentational image

കൊച്ചി: വിദേശവനിതയെ ബലാത്സംഗം ചെയ്​ത കേസിൽ രണ്ട്​ പേർ അറസ്​റ്റിൽ. തായ്​ലൻറ്​ സ്വദേശിയായ യുവതിയുടെ പരാതിയില ാണ്​ കൊച്ചി സെൻട്രൽ പൊലീസ്​ രണ്ട്​ പേരെ അറസ്​റ്റു ചെയ്​തത്​. മലപ്പുറം സ്വദേശികളായ മുഹമ്മദ്​ ഇൻസാഫ്​, അൻസാരി എന്നിവരാണ്​ അറസ്​റ്റിലായത്​.

എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്​റ്റ്​. പരാതിക്കാരുടെ മകൻ മലപ്പുറത്തെ വിദ്യാഭ്യാസ്ഥാപനത്തിലാണ്​ പഠിച്ചിരുന്നത്​. മകനെ കാണാൻ കേരളത്തിലെത്തിയ ഇവരെ മുഹമ്മദ്​ ഇൻസാഫാണ്​ സഹായിച്ചിരുന്നത്​.

ഈ സൗഹചര്യം മുതലെടുത്ത്​ ഇൻസാഫ്​​ യുവതി പീഡിപ്പിക്കുകയായിരുന്നു​. പിന്നീട്​ ഇയാളും സുഹൃത്തായ അൻസാരി​യും ചേർന്ന്​ ബലാത്സംഗത്തിനിരയാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casekerala newsmalappauramForeign woman
News Summary - Foreign woman raped- Malappauram natives arrested - Kerala news
Next Story