Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിന്​ 30 കോടി അനുവദിച്ചു

text_fields
bookmark_border
ksrtc salary
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് പ്ര​തി​മാ​സ ധ​ന​സ​ഹാ​യ​മാ​യി സ​ര്‍ക്കാ​ര്‍ 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. സെ​പ്റ്റം​ബ​റി​ലെ ആ​ദ്യ​ഗ​ഡു ശ​മ്പ​ളം ഇ​തു​പ​യോ​ഗി​ച്ച് ഉ​ട​ന്‍ ന​ല്‍കും. വ്യാ​ഴാ​ഴ്ച​ക്കു​ള്ളി​ല്‍ തു​ക കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ക്കൗ​ണ്ടി​ല്‍ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 38.5 കോ​ടി രൂ​പ​യാ​ണ് ആ​ദ്യ​ഗ​ഡു ശ​മ്പ​ള​ത്തി​ന് വേ​ണ്ട​ത്. ഇ​തി​ല്‍ എ​ട്ട​ര​ക്കോ​ടി രൂ​പ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​മാ​ഹ​രി​ക്കും. മു​ന്‍മാ​സ​ങ്ങ​ളി​ല്‍ ശ​മ്പ​ളം കൊ​ടു​ക്കാ​ന്‍ എ​ടു​ത്ത 50 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് ഓ​വ​ര്‍ഡ്രാ​ഫ്റ്റി​ല്‍ മൂ​ന്ന് കോ​ടി രൂ​പ മാ​ത്ര​മാ​ണ് തി​രി​ച്ച​ട​ച്ച​ത്. അ​തും തി​രി​ച്ചെ​ടു​ത്താ​കും ആ​ദ്യ​ഗ​ഡു ശ​മ്പ​ളം ന​ല്‍കു​ക. അ​ഞ്ചി​നു​ള്ളി​ല്‍ ആ​ദ്യ​ത​വ​ണ ശ​മ്പ​ളം ന​ല്‍കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് മാ​നേ​ജ്‌​മെ​ന്റ്.

ഒ​ന്നാം പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ 4924 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ്​ സ​ർ​ക്കാ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട​ര​വ​ർ​ഷ​ത്തി​നി​ട​യി​ൽ 4526 കോ​ടി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc salary
News Summary - For KSRTC Salary Disbursement 30 crore has been sanctioned
Next Story