Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാ​ദ​ര​ക്ഷ വി​ല 10 ശ​ത​മാ​നം വ​ർ​ധി​ക്കും

text_fields
bookmark_border
പാ​ദ​ര​ക്ഷ വി​ല 10 ശ​ത​മാ​നം വ​ർ​ധി​ക്കും
cancel

കോ​ഴി​ക്കോ​ട്​: അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന മൂ​ലം പാ​ദ​ര​ക്ഷ​ക​ളു​ടെ വി​ല 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ഫു​ട്​​വെ​യ​ർ മാ​നു​ഫാ​ക്​​ച​റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ കേ​ര​ള ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ന​വം​ബ​ർ ​ഒ​ന്നു​മു​ത​ൽ വി​ല​വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ അ​നി​യ​ന്ത്രി​ത വി​ല​വ​ർ​ധ​ന മൂ​ലം പാ​ദ​ര​ക്ഷ വ്യ​വ​സാ​യ മേ​ഖ​ല വ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം കാ​ര​ണം പി.​യു, സി​ന്ത​റ്റി​ക്​ റ​ക്​​സി​ൻ റ​ബ​ർ, പി.​വി.​സി, ഇ.​വി.​എ, നൂ​ൽ, വി​വി​ധ കെ​മി​ക്ക​ലു​ക​ൾ എ​ന്നി​വ​യു​ടെ​യും വി​ല കു​ത്ത​നെ വ​ർ​ധി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യി​രു​ന്ന നി​കു​തി ഇ​ള​വ്​ എ​ടു​ത്തു​ക​ള​ഞ്ഞ​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി.

സം​സ്ഥാ​ന​ത്ത്​ നൂ​റി​ല​ധി​കം ചെ​റു​കി​ട ക​മ്പ​നി​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന്​ തൊ​ഴി​ലാ​ളി​ക​ളും ആ​ശ്ര​യി​ക്കു​ന്ന മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റ്റാ​ൻ വി​ല വ​ർ​ധ​ന​വ​ല്ലാ​തെ പ​രി​ഹാ​ര​മി​ല്ലെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. വി.​കെ.​സി. റ​സാ​ഖ്, ര​ജി​ത്​ മു​ല്ല​ശ്ശേ​രി, ഷ​മേ​ജ്​ കൊ​ല്ല​മ്പ​ല​ത്ത്, കെ.​വി. ഷം​സു​ദ്ദീ​ൻ, കെ.​പി.​എ. ഹാ​ഷിം, സി. ​അ​ഖി​ലേ​ഷ്​ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Footwear Prices in Kerala to Rise by 10% from November 1
Next Story