Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളിക്കിടെ ഫുട്ബാൾ താരം ...

കളിക്കിടെ ഫുട്ബാൾ താരം ധനരാജ് കുഴഞ്ഞ് വീണു മരിച്ചു

text_fields
bookmark_border
കളിക്കിടെ ഫുട്ബാൾ താരം ധനരാജ് കുഴഞ്ഞ് വീണു മരിച്ചു
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: സെ​വ​ൻ​സ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറ്​ ക​ളി​ക്കി​ടെ മു​ൻ സം​സ്ഥാ​ന താ​രം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പാ​ല​ക്കാ​ട് കൊ​ട്ടേ​ക്കാ​ട് തെ​ക്കോ​ണി വീ​ട്ടി​ൽ ധ​ന​രാ​ജാ​ണ്​ (40) മ​രി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഖാ​ദ​റ​ലി സ്മാ​ര​ക അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ളി​ൽ എ​ഫ്.​സി പെ​രി​ന്ത​ൽ​മ​ണ്ണ​യും ശാ​സ്ത എ​ഫ്.​സി തൃ​ശൂ​രും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ഫ്.​സി പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് വേ​ണ്ടി​യാ​ണ് ധ​ന​രാ​ജ് ഇ​റ​ങ്ങി​യി​രു​ന്ന​ത്.

ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ ശേ​ഷി​ക്കെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. റ​ഫ​റി​യോ​ട് ഇ​ക്കാ​ര്യം പ​റ​യു​ക​യും ഉ​ട​ൻ കു​ഴ​ഞ്ഞു​വീ​ഴു​ക​യും ആ​യി​രു​ന്നു. സ്​​റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റും മെ​ഡി​ക്ക​ൽ സം​ഘ​വും എ​ത്തി ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ക​ളി തു​ട​ർ​ന്നെ​ങ്കി​ലും അ​ര​ മ​ണി​ക്കൂ​റി​ന​കം മ​രി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​ര​മാ​ണ്. മോ​ഹ​ൻ ബ​ഗാ​ൻ, മു​ഹ​മ്മ​ദ​ൻ​സ് തു​ട​ങ്ങി​യ ക്ല​ബു​ക​ൾ​ക്ക് ക​ളി​ച്ചി​ട്ടു​ണ്ട്. ധ​ന​രാ​ജി​െൻറ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യി​ലെ മ​ത്സ​രം ഒ​ഴി​വാ​ക്കി.

Show Full Article
TAGS:footballer dhanaraj renji trophy footballer kerala news malayalam news 
News Summary - footballer dhanaraj dead -Kerala News
Next Story