Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശർക്കരയിൽ കൃത്രിമ...

ശർക്കരയിൽ കൃത്രിമ നിറം; ജാഗ്രത വേണമെന്ന്​ ഭക്ഷ്യ സുരക്ഷ വകുപ്പ്​

text_fields
bookmark_border
ശർക്കരയിൽ കൃത്രിമ നിറം; ജാഗ്രത വേണമെന്ന്​ ഭക്ഷ്യ സുരക്ഷ വകുപ്പ്​
cancel

പാ​ല​ക്കാ​ട്​: നി​റം ചേ​ർ​ത്ത ശ​ർ​ക്ക​ര വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണെ​ന്നും ശ്ര​ദ്ധ വേ​ണ​​മെ​ന്നും​ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്. ഓ​ണ​ക്കാ​ല പ​രി​ശോ​ധ​ന​യി​ലാ​ണ്​ ശ​ർ​ക്ക​ര​യി​ൽ വ്യാ​പ​ക​മാ​യി കൃത്രിമ​ നി​റ​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. മ​ഞ്ഞ​നി​റം ന​ൽ​കാ​ൻ​ ട്രാ​ർ​റ്റാ​സി​ൻ, സ​ൺ​സെ​റ്റ്​ യെ​ല്ലോ എ​ന്നി​വ​യും ചു​വ​പ്പു​നി​റം ന​ൽ​കാ​ൻ റോ​ഡാ​മി​ൻ-​ബി​യു​മാ​ണ്​ ചേ​ർ​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ൾ.

സാ​ധാ​ര​ണ ശ​ർ​ക്ക​ര​ക്ക്​ ചു​വ​പ്പ്​ ക​ല​ർ​ന്ന ക​റു​പ്പു​നി​റ​മാ​യി​രി​ക്കും. വി​പ​ണി​യി​ൽ ഇ​വ​ക്ക്​​ ഡി​മാ​ൻ​ഡ്​​ കു​റ​വാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ്​ സി​ന്ത​റ്റി​ക്​ നി​റം ചേ​ർ​ക്കു​ന്ന​ത്. ഇ​ത്ത​രം രാ​സ​വ​സ്തു​ക്ക​ളു​ടെ വ​ൻ​തോ​തി​ലു​ള്ള ഉ​പ​യോ​ഗം അ​ർ​ബു​ദ​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്ന്​ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളു​ണ്ട്.

ശ​ർ​ക്ക​ര​യു​ടെ ഉ​ൽ​പാ​ദ​നം ന​ട​ക്കു​ന്ന​ത്​ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യ​തി​നാ​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്​ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​രി​മി​തി​യു​ണ്ട്. ജി.​എ​സ്.​ടി ബി​ല്ലോ​ടെ വ​രു​ന്ന ശ​ർ​ക്ക​ര​യാ​ണെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തെ പ്ര​തി​​​ചേ​ർ​ത്ത്​ കേ​സെ​ടു​ക്കാ​നാ​വും. എ​ന്നാ​ൽ, ഒ​ട്ടു​മി​ക്ക സ​മ​യ​ങ്ങ​ളി​ലും ബി​ല്ലൊ​ന്നു​മി​ല്ലാ​തെ​യാ​ണ്​ ശ​ർ​ക്ക​ര​യെ​ത്തു​ന്ന​തെ​ന്ന്​ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

2020ൽ ​സ​​പ്ലൈ​കോ​യു​ടെ ഓ​ണ​ക്കി​റ്റി​ലെ ശ​ർ​ക്ക​ര​യി​ൽ രാ​സ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jaggery
News Summary - Food safety department about Artificial color in jaggery
Next Story