Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യവിഷബാധ; കണ്ണൂർ ...

ഭക്ഷ്യവിഷബാധ; കണ്ണൂർ മട്ടന്നൂരിൽ വയോധികൻ മരിച്ചു; 350ലേറെ പേർ ചികിത്സ തേടി

text_fields
bookmark_border
ഭക്ഷ്യവിഷബാധ; കണ്ണൂർ  മട്ടന്നൂരിൽ വയോധികൻ മരിച്ചു; 350ലേറെ പേർ ചികിത്സ തേടി
cancel


മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വയോധികൻ മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കാര സ്വദേശി വിജയൻ (70) ആണ് മരിച്ചത്. കാരപുതിയോടത്ത് മടപ്പുര ക്ഷേ​ത്രോത്സവത്തിനിടെ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത് എന്നാണ് കരുതുന്നത്. എന്നാൽ, ഇതിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വന്നാലെ മരണ കാര്യങ്ങൾ അറിയാൻ കഴിയുകയൊള്ളു.

350ലേറെ പേർ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികൾക്കും പ്രായമായവർക്കും പനി വന്നതോടെയാണ് പലരും ആശുപത്രയിലെത്തിയത്. കാര, ക​ല്ലേരിക്കര, പേരാവൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവർക്കാണ് ഭക്ഷ്യ വിഷബാധ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food PoisoningDeathsMattanurkannur
News Summary - food poisoning: one person dies in Mattanur
Next Story