Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോട്ടലിൽനിന്ന്​...

ഹോട്ടലിൽനിന്ന്​ ഭക്ഷ്യവിഷബാധ: രണ്ടുപേർക്കുകൂടി ‘സാൽമോണെല്ല’ സ്ഥിരീകരിച്ചു

text_fields
bookmark_border
ഹോട്ടലിൽനിന്ന്​ ഭക്ഷ്യവിഷബാധ: രണ്ടുപേർക്കുകൂടി ‘സാൽമോണെല്ല’ സ്ഥിരീകരിച്ചു
cancel

കാ​ക്ക​നാ​ട്: ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ്​ കാ​ക്ക​നാ​ട്​ സ​ൺ​റൈ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ര​ണ്ടു​പേ​രു​ടെ ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ​കൂ​ടി ‘സാ​ൽ​മോ​ണെ​ല്ല’ ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി. കാ​ക്ക​നാ​ട്​ മാ​വേ​ലി​പു​രം ലേ ​ഹ​യാ​ത്ത്​ ഹോ​ട്ട​ലി​ൽ​നി​ന്ന്​ ഷ​വ​ർ​മ ക​ഴി​ച്ച് വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി രാ​ഹു​ൽ ഡി. ​നാ​യ​രു​ടെ ര​ക്ത പ​രി​ശോ​ധ​ന​യി​ലും സാ​ൽ​മൊ​ണെ​ല്ല ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തി​നി​ടെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ്​ ചി​കി​ത്സ തേ​ടി​യ അ​ഞ്ചു​പേ​രെ​ക്കൂ​ടി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ക​ണ്ടെ​ത്തി. ഇ​തോ​ടെ ചി​കി​ത്സ തേ​ടി​യ​വ​ർ 13 ആ​യി. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​നി​ഷ്, നി​ഖി​ൽ, തൊ​ടു​പു​ഴ സ്വ​ദേ​ശി മീ​നാ​ക്ഷി, കാ​ക്ക​നാ​ട്ടെ മെ​ബൈ​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​രി​സ്, വാ​ഴ​ക്കാ​ല സ്വ​ദേ​ശി​നി ലി​മ ബാ​ബു എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

19, 20 തീ​യ​തി​ക​ളി​ൽ ലേ ​ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​താ​യി ഇ​വ​ർ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ചി​കി​ത്സ തേ​ടി​യ​വ​രു​ടെ റി​പ്പോ​ർ​ട്ട്​ തൃ​ക്കാ​ക്ക​ര പൊ​ലീ​സും ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food poisoning
News Summary - Food poisoning from hotel: 'Salmonella' confirmed in two more people
Next Story