Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധ; അന്തേവാസി മരിച്ചു, നാല്​ പേർ ആശുപത്രിയിൽ

text_fields
bookmark_border
അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധ; അന്തേവാസി മരിച്ചു, നാല്​ പേർ ആശുപത്രിയിൽ
cancel

കണ്ണൂർ: കണ്ണൂർ സിറ്റി അവേരയിലെ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് അന്തേവാസി മരിച്ചു. നാലു പേർ ആശുപത്രിയിൽ. പീതാംബരൻ (65) എന്നയാളാണ് മരിച്ചത്.

അബ്ദുൾ സലാം ( 75), റഫീഖ് (37), ഗബ്രിയേൽ (56), പ്രകാശൻ (52) എന്നിവരെ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . പീതാംബരൻ ആശുപത്രിയിലെത്തു​േമ്പാഴേക്കും മരിച്ചിരുന്നു. നേരത്തെ കോവിഡ് ബാധിച്ച് രോഗ മുക്​തനായിരുന്നു പീതാബംരൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Food poisoning at poor home ; The inmate died
Next Story