Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം കലക്ടർ ഡോ. വാസുകിക്ക്​ ഭക്ഷ്യവിഷ ബാധ

text_fields
bookmark_border
തിരുവനന്തപുരം കലക്ടർ ഡോ. വാസുകിക്ക്​ ഭക്ഷ്യവിഷ ബാധ
cancel

തിരുവനന്തപുരം: ജില്ലാ കലക്ടർ ഡോ. വാസുകിക്ക്​ ഭക്ഷ്യവിഷ ബാധയേറ്റു. ശാരീരികാസ്വാസ്ഥ്യം നേരിട്ട വാസുകിയെ മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകൾ നടത്തി കലക്ടർ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു. കലക്ടറെ പ്രത്യേക നിരീക്ഷണത്തിനായി പ്രത്യേക റൂമിലേക്ക് മാറ്റി
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Food poison to Disrtict collector Dr. Vasuki - Kerala news
Next Story