Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് വ്യവസായ രംഗത്ത് വൻ പുരോഗതി; ഓണത്തിന് ഭക്ഷ്യകിറ്റ് -മുഖ്യമന്ത്രി പിണറായി വിജയൻ
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ രംഗത്ത് വൻ പുരോഗതിയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിർണായക നിക്ഷേപ വാഗ്ദാനങ്ങളാണ് ലഭിക്കുന്നത്. 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
20,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതി ടി.സി.എസ് തുടങ്ങും. ടാറ്റ എലക്സി 75 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്തു. കാക്കനാട്ട് 20,000 പേർക്ക് ജോലി നൽകുന്ന പദ്ധതി ടി.സി.എസുമായി ഒപ്പുവെച്ചു. എ.എസ്.എം.ഇ മേഖലയിൽ 1416 കോടിയുടെ പാക്കേജ് നടപ്പാക്കും. 50 കോടി വരെയുള്ള പദ്ധതികൾക്ക് അതിവേഗം അനുമതി നൽകും.
ഓണത്തിന് ഭക്ഷ്യകിറ്റ് നൽകും. 14 ഇനങ്ങളുള്ള കിറ്റാണ് നൽകുക. 425 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

