Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫോക്കസ്​ കേരള വെബിനാർ
cancel
Homechevron_rightNewschevron_rightKeralachevron_rightഫോക്കസ്​ കേരള

ഫോക്കസ്​ കേരള വെബിനാർ

text_fields
bookmark_border

ദു​ബൈ: വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും നൈ​പു​ണ്യം നേ​ടി​യ ​പ്ര​വാ​സി​ക​ൾ​ക്കാ​യി സു​ര​ക്ഷി​ത നി​ക്ഷേ​പ​ങ്ങ​ളി​ലും നൂ​ത​ന സം​രം​ഭ​ങ്ങ​ൾ ആ​​രം​ഭി​ക്കു​ന്ന​തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നൊ​രു​ങ്ങി​ ഫോ​ക്ക​സ്​ ​കേ​ര​ള. ഗ​ൾ​ഫ്​ മാ​ധ്യ​മ​വും ഓ​സ്​​കോ​ൺ ഗ്രൂ​പ്പും കേ​ര​ള ചേം​ബ​ർ ​ഓ​ഫ്​ ​കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യും ​ൈ​ക​കോ​ർ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ ഫോ​ക്ക​സ്​ കേ​ര​ള.

കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാ​ൻ അ​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന രീ​തി​യി​ൽ ഫോ​ക്ക​സ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ര​ണ്ടാ​മ​ത്തെ വെ​ബി​നാ​ർ ആ​ഗ​സ്​​റ്റ്​ 28 വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30ന് (​യു.​എ.​ഇ 7.00 pm, സൗ​ദി 6.00 pm) ന്​ ​സം​ഘ​ടി​പ്പി​ക്കും.


സം​രം​ഭ​ക​ർ​ക്കാ​യു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, സ്കീ​മു​ക​ൾ, സ​ബ്‌​സി​ഡി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. വി. ​പ​ത്മാ​ന​ന്ദ് (ബി​സി​ന​സ് വി​ദ​ഗ്ധ​ൻ, ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മാനേജ്​മെൻറ്​ അഹ്​മദാബാദ്​ - ​േകം​ബ്രി​ജ്​​ യൂ​നി​വേ​ഴ്സി​റ്റി യു.കെ പൂ​ർ​വ വി​ദ്യാ​ർ​ഥി ) സം​സാ​രി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​രം​ഭ​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ, സ്കീ​മു​ക​ൾ , സ​ബ്‌​സി​ഡി​ക​ൾ എ​ന്നി​വ മു​ൻ സം​സ്ഥാ​ന വാ​ണി​ജ്യ-​വ്യ​വ​സാ​യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​എ​സ്. ച​ന്ദ്ര​ൻ പ​രി​ച​യ​പ്പെ​ടു​ത്തും.

തു​ട​ർ​ന്ന് ഈ ​വി​ഷ​യ​ങ്ങ​ളി​ലെ സം​ശ​യ​ങ്ങ​ൾ​ക്കും​ ഇ​വ​ർ മ​റു​പ​ടി ന​ൽ​കും. ര​ജി​സ്​​ട്രേ​ഷ​ന്​ www.madhyamam.com/webinar . സം​ശ​യ​ങ്ങ​ൾ​ക്ക്​ വാ​ട്​​സ്​​ആ​പ്​ ചെ​യ്യു​ക: +91 9744440417.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Focus Kerala Webinar
Next Story