Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളപ്പൊക്കം:...

വെള്ളപ്പൊക്കം: ട്രെയിൻ റദ്ദാക്കൽ തുടരുന്നു

text_fields
bookmark_border
വെള്ളപ്പൊക്കം: ട്രെയിൻ റദ്ദാക്കൽ തുടരുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും കാ​ര​ണം ആ​ന്ധ്ര-​വി​ജ​യ​വാ​ഡ ഡി​വി​ഷ​നി​ൽ ചൊ​വ്വാ​ഴ്​​ച ര​ണ്ട്​ ​െ​ട്ര​യി​നു​ക​ൾ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി. പ​ട്​​ന-​എ​റ​ണാ​കു​ളം വീ​ക്ക്​​ലി സൂ​പ്പ​ർ ഫാ​സ്​​റ്റ്​ (22670), ന്യൂ​ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം കേ​ര​ള സൂ​പ്പ​ർ ഫാ​സ്​​റ്റ്​ (12626) എ​ന്നി​വ​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ഏ​ഴ്​ ട്രെ​യി​നു​ക​ൾ തി​ങ്ക​ളാ​ഴ്​​ച റ​ദ്ദാ​ക്കി​യി​രു​ന്നു.

Show Full Article
TAGS:floods Train cancellations 
News Summary - Floods: Train cancellations continue
Next Story