Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരന്തനിവാരണം: 400...

ദുരന്തനിവാരണം: 400 ഒാളം ​ൈസനികർ കരിപ്പൂരിൽ

text_fields
bookmark_border
ദുരന്തനിവാരണം: 400 ഒാളം ​ൈസനികർ കരിപ്പൂരിൽ
cancel

ക​രി​പ്പൂ​ർ: സം​സ്​​ഥാ​ന​​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി​ നേ​രി​ടു​ന്ന​തി​നാ​യി ദു​ര​ന്ത നി​വാ​ര​ണ സം​ഘം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്താ​വ​ള​ത്തി​ലെ​ത്തി. ഭു​വ​ന്വേ​ശ​ർ, പു​ണെ, പാ​റ്റ്​​ന തു​ട​ങ്ങി രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​ണ്​ സം​ഘം ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.

ദു​ര​ന്ത നി​വാ​ര​ണ​ത്തി​നാ​യി 400ഒാ​ളം സൈ​നി​ക​രാ​ണ്​ വ്യാ​​ഴാ​ഴ്​​ച വൈ​കീ​ട്ടും രാ​ത്രി​യി​ലും വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച​യു​മാ​യി ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.
തു​ട​ർ​ന്ന്​ സൈ​നി​ക​ർ ക​രി​പ്പൂ​ർ ഹ​ജ്ജ്​ ഹൗ​സി​ൽ എ​ത്തി​യ​ ശേ​ഷ​മാ​ണ്​ എ​റ​ണാ​കു​ളം, തൃ​ശൂ​ർ, വ​യ​നാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​​ പു​റ​പ്പെ​ട്ട​ത്. ഹെ​ലി​േ​കാ​പ്​​റ്റ​ർ, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് എ​ന്നി​വ​യി​ലാ​ണ്​ സം​ഘം യാ​ത്ര തി​രി​ച്ച​ത്. ​േലാ​റി​ക​ളി​ൽ സാ​ധ​ന​ങ്ങ​ളും ക​യ​റ്റി അ​ത​ത്​ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു.

നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ​യാ​ണ്​ സൈ​നി​ക വി​മാ​ന​ങ്ങ​ൾ ക​രി​പ്പൂ​രി​ൽ ഇ​റ​ങ്ങി​യ​ത്. വ്യോ​മ​സേ​ന​യു​ടെ സി-17, ​ഹെ​ർ​ക്കു​ലീ​സ്​ തു​ട​ങ്ങി വ​ലി​യ വി​മാ​ന​ങ്ങ​ളാ​ണ്​ ക​രി​പ്പൂ​രി​ൽ എ​ത്തി​യ​ത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armykerala newskarippurRain HavocKerala Flooding
News Summary - Flooding Kerala: Army at Karippur- Kerala news
Next Story