Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ള​യ​സെ​സ്​...

പ്ര​ള​യ​സെ​സ്​ ഏ​ർ​പ്പെ​ടു​ത്താ​ൻ ​വൈ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി തോ​മ​സ്​ ​െഎ​സ​ക്

text_fields
bookmark_border
പ്ര​ള​യ​സെ​സ്​ ഏ​ർ​പ്പെ​ടു​ത്താ​ൻ ​വൈ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി തോ​മ​സ്​ ​െഎ​സ​ക്
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​സെ​സ്​ ഏ​ർ​പ്പെ​ടു​ത്താ​ൻ ​വൈ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്. ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വി​ശ​ദാം​ശം സ​ഹി​തം വി​ജ്ഞാ​പ​ന​മി​റ​ങ്ങ​ണം. തു​ട​ർ​ന്ന്​ ജി.​എ​സ്.​ടി കൗ​ൺ​സി​ലി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജി.​എ​സ്.​ടി.​എ​ൻ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ മാ​റ്റം വ​രു​ത്തി​യാ​ലേ സെ​സ്​ പ്രാ​ബ​ല്യ​ത്തി​ൽ​വ​രൂ. ഇ​ക്കാ​ര്യ​ത്തി​ൽ നി​ര​വ​ധി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ അ​ന്തി​മ ഉ​പ​ധ​നാ​ഭ്യ​ർ​ഥ​ന​ക​​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ന്ന ച​ർ​ച്ച​ക്ക്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്ര​ള​യ​സെ​സ്​ വി​ല​ക്ക​യ​റ്റ​മു​ണ്ടാ​ക്കാ​ൻ ​േ​പാ​കു​ന്നെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. ജി.​എ​സ്.​ടി ന​ട​പ്പാ​യ ഘ​ട്ട​ത്തി​ൽ മി​ക്ക സാ​ധ​ന​ങ്ങ​ളു​ടെ​യും നി​കു​തി​യി​ൽ 5- 10 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​യി. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന നി​കു​തി​യി​ള​വ്​ ആ​നു​കൂ​ല്യ​ത്തി​ൽ ഒ​രു ശ​ത​മാ​നം ജ​ന​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കി​ല്ല എ​ന്ന​ത്​ മാ​ത്ര​മാ​ണ്​ സം​ഭ​വി​ക്കു​ക. സി​നി​മ ടി​ക്ക​റ്റി​ൽ ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വി​നോ​ദ​നി​കു​തി ഏ​​ർ​പ്പെ​ടു​ത്താ​ൻ ന​ൽ​കി​യ അ​നു​മ​തി നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​വും അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണ്. ജി.​എ​സ്.​ടി ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​മ്പ്​​ 28 ശ​ത​മാ​ന​മാ​യി​രു​ന്നു നി​കു​തി. ജി.​എ​സ്.​ടി​യോ​ടെ 18 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഇ​ള​വ്​ വ​ന്ന 10 ശ​ത​മാ​ന​മാ​ണ്​ വി​നോ​ദ​നി​കു​തി​ക്കാ​യി വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന​ത്.

ഒാ​ഖി പാ​ക്കേ​ജി​ൽ വ​ലി​യ പു​ലി​മു​ട്ടി​നും ക​ട​ൽ​ഭി​ത്തി​ക്കും 250 കോ​ടി ചെ​ല​വി​ട്ടു. പ​ര​പ്പ​ന​ങ്ങാ​ടി ഹാ​ർ​ബ​റി​ന്​ 115 കോ​ടി​യും ചെ​ത്തി ഹാ​ർ​ബ​റി​ന്​ 100 കോ​ടി​യും നേ​ര​ത്തേ അ​നു​വ​ദി​ച്ചു. 2016-17ൽ ​കി​ഫ്​​ബി​യി​ൽ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ളി​ൽ 64 ശ​ത​മാ​ന​ത്തി​നും 2017-18ൽ​ 74 ​ശ​ത​മാ​ന​ത്തും അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ 48 ശ​ത​മാ​നം പ​ദ്ധ​തി​ക​ളും ടെ​ൻ​ഡ​റി​ങ്ങി​ലാ​ണ്. ടെ​ൻ​ഡ​ർ ല​ഭി​ച്ച​തി​ൽ 79 ശ​ത​മാ​നം പ​ദ്ധ​തി​ക​ളും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaacflood sez
News Summary - flood sez thomas isaac- kerala news
Next Story