Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയ ദുരിതാശ്വാസം...

പ്രളയ ദുരിതാശ്വാസം സെപ്​തംബർ ഏഴിനകം; ഇത്തവണ ​സാലറി ചാലഞ്ച്​ ഇല്ല

text_fields
bookmark_border
kerala flood
cancel

ന്യൂഡൽഹി: പ്രളയബാധിതര്‍ക്കായി സർക്കാർ പ്രഖ്യാപിച്ച അടിന്തരസഹായം സെപ്​തംബർ ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10,000 രൂപ വീതം സഹായധനം നല്‍കുക..

ഇത്തവണ സർക്കാർ ജീവനക്കാരിൽ നിന്ന്​ സാലറി ചലഞ്ച് വഴി ശമ്പളത്തിൽ നിന്നും പണം പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

സര്‍ക്കാരിൻെറ ഓണാഘോഷ പരിപാടികള്‍ ഇത്തവണ മാറ്റിവെക്കില്ല. ആര്‍ഭാടങ്ങളില്ലാതെ ചെലവ്​ ചുരുക്കി പരിപാടി നടത്താനാണ് തീരുമാനം.

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 83 പേര്‍ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodonamcompensationflood relief
News Summary - Flood Relief will distribute before Onam; No salary Challenge - Kerala news
Next Story