Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുരിതാശ്വാസ പ്രവർത്തനത്തെ പരിഹസിച്ച് സന്ദേശം, പോളി സൂപ്രണ്ടിന് സസ്പെൻഷൻ
text_fieldsbookmark_border
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പരിഹസിച്ച് വാട്സ് ആപ് സേന്ദശമിട്ട സർക്കാർ ജീവനക്കാരന് സസ്പെൻഷൻ. നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളജിലെ വർക്ക്ഷോപ് സൂപ്രണ്ട് വി.പി. പ്രകാശനെയാണ് സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 12ന് നടത്തിയ പോസ്റ്റിങ്ങിലൂടെ സർക്കാർ പ്രവർത്തനങ്ങളെ പരിഹസിക്കുകയും പ്രവർത്തനങ്ങളെ തുരങ്കംെവക്കുന്ന രീതിയിൽ ജീവനക്കാരിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തുകയും ചെയ്തെന്ന് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
