Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയ ദുരന്തം:...

പ്രളയ ദുരന്തം: മോദിയോട്​ അഭ്യർഥനയുമായി രാഹുൽ

text_fields
bookmark_border
പ്രളയ ദുരന്തം: മോദിയോട്​ അഭ്യർഥനയുമായി രാഹുൽ
cancel

ന്യൂഡൽഹി: ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം ദുരന്തം നേരിടുന്ന കേരളത്തിന്​ കഴിയുന്നത്ര സഹായം ലഭ്യമാക്കണമെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ അഭ്യർഥിച്ചു. സേനയുടെ സേവനം കൂടുതലായി വേണം. കേരളത്തി​​െൻറ പ്രയാസങ്ങൾ വലുതാണ്​. പ്രത്യേക സാമ്പത്തിക പാക്കേജ്​ സംസ്​ഥാനത്തിനു ലഭ്യമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ സൈന്യത്തെ വിട്ടുനൽകണമെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി പ്രതിരോധമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. ഫോണിൽ വിളിച്ചാണ് ആവശ്യമുന്നയിച്ചത്. സാധ്യമായ എല്ലാ സഹായവും കേരളത്തിന് ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും എ.കെ. ആൻറണി കത്തയച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modifloodkerala floodheavy rainRain HavocRahul Gandhi
News Summary - Flood: Rahul Gandhi seek help from PM Modi for Kerala - India news
Next Story