Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രളയ സെസ് ഉടൻ
text_fieldsbookmark_border
തിരുവനന്തപുരം: പ്രളയ പുനർനിർമാണത്തിന് പണം കണ്ടെത്താൻ കൊണ്ടുവരുന്ന ജി.എസ്.ടി സെസ് വൈകാതെ നടപ്പാകും. നിയമസഭ നേരത്തേ അംഗീകാരം നൽകിയിരുെന്നങ്കിലും തെരഞ്ഞെടു പ്പിെൻറ സാഹചര്യത്തിൽ ഇത് നീട്ടിവെക്കുകയായിരുന്നു.
വോെട്ടടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ സെസ് നടപ്പാക്കൽ ധനവകുപ്പ് മുന്നോട്ടുെവച്ചു. മുഖ്യമന്ത്രിയുടെ അനുമതിക്ക് ശേഷമാകും നടപ്പാകുക. ജി.എസ്.ടിയിൽ ഒരു ശതമാനം സെസാണ് അംഗീകരിച്ചിരിക്കുന്നത്. രണ്ട് വർഷത്തേക്ക് ഇൗ വർധന ബാധകമാകും. അഞ്ച് ശതമാനത്തിലേറെ നിലവിൽ നികുതിയുള്ള എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും വർധന വരും.
Next Story
