Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസി ധനസഹായം: വിമാന ടിക്കറ്റ് നിർബന്ധമല്ല
text_fieldsbookmark_border
തിരുവനന്തപുരം: ഈവർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിലെത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ്ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സി.ഇ.ഒ അറിയിച്ചു.
കാലാവധി കഴിയാത്ത വിസ, പാസ്പോർട്ട് ഉള്ളവർക്കും ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം വിസ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം. മേയ് 5 വരെ അപേക്ഷ സ്വീകരിക്കും.
Next Story
