Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്തി​െൻറ വാതിൽ അടക്കുന്നതിനി​െട ജീവനക്കാരന്​ പരിക്ക്

text_fields
bookmark_border
വിമാനത്തി​െൻറ വാതിൽ അടക്കുന്നതിനി​െട ജീവനക്കാരന്​ പരിക്ക്
cancel
കരിപ്പൂർ: ​േകാഴിക്കോട് വിമാനത്താവളത്തിൽനിന്ന്​ പുറപ്പെടാനിരിക്കെ വിമാനത്തി​​​െൻറ വാതിൽ അടക്കുമ്പോൾ ജീവനക ്കാര​ന്​ പരിക്കേറ്റു. ഇതേതുടർന്ന് വിമാനം മൂന്ന്​ മണിക്കൂറോളം വൈകി. ഞായറാഴ്​ച ഉച്ചക്ക്​ 12ഓടെ ദോഹയിലേക്ക്​ പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്​സ്​പ്രസിലാണ്​ സംഭവം.

ടേക്ക്​ ഓഫിനായി റൺവേയിലേക്ക്​ പുറ​െപ്പടുന്നതിന്​ വിമാനത്തി​​​െൻറ വാതിൽ അടക്കുന്നതിനി​െടയാണ്​ ജീവനക്കാരന്​ പരി​ക്കേറ്റത്​. തുടർന്ന്​ മറ്റൊരു ജീവനക്കാരൻ വന്നതിനുശേഷമാണ്​ വിമാനം സർവിസ്​ നടത്തിയത്​. പിന്നീട് ഉച്ചക്ക​ുശേഷം​ 3.30നാണ്​ വിമാനം ദോഹയി​ലേക്ക്​ തിരിച്ചത്​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - flight door accident in calicut airport-kerala news
Next Story