Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ വിമാനം...

കരിപ്പൂരിൽ വിമാനം മണിക്കൂറുകളോളം വൈകി

text_fields
bookmark_border
കരിപ്പൂരിൽ വിമാനം മണിക്കൂറുകളോളം വൈകി
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനം മണിക്കൂറുകളോളം വൈകി. വ്യാഴാഴ്​ച രാവിലെ 11.20ന്​ ഷാർജയിലേക്ക് ​ പോവേണ്ട എയർ ഇന്ത്യ എക്​സ്​പ്രസി​​​െൻറ വിമാനമാണ്​ ​ൈവകിയത്​. സാ​േങ്കതിക തകരാറിനെത്തുടർന്ന്​ യാത്ര പുറപ്പെടാനായില്ല. പ്രശ്​നം പരിഹരിക്കാൻ എൻജിനീയർ വിഭാഗം ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട്​ രാത്രി 10ഓടെ തിരുവനന്തപുരത്തുനിന്ന്​ മറ്റൊരു വിമാനം എത്തിക്കുകയായിരുന്നു. ഒടുവിൽ 10.45നാണ്​ വിമാനം ഷാർജയിലേക്ക്​ പുറപ്പെട്ടത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipoor airportkerala newsflight delayheavy rains 2019
News Summary - flight delays for hours in karipur -kerala news
Next Story