Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനം വൈകി;...

വിമാനം വൈകി; കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം 

text_fields
bookmark_border
karipur
cancel
കൊ​ണ്ടോ​ട്ടി: ഗ​ൾ​ഫി​ലെ മൂ​ട​ൽ മ​ഞ്ഞി​നെ തു​ട​ർ​ന്ന് ക​രി​പ്പൂ​രി​ൽ വി​മാ​നം വൈ​കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.10ന് ​ഷാ​ര്‍ജ​യി​ലേ​ക്ക് പോ​വേ​ണ്ട എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​മാ​ണ് വൈ​കി​യ​ത്. ദ​മ്മാ​മി​ല്‍നി​ന്ന് രാ​വി​ലെ 9.30ന് ​ക​രി​പ്പൂ​രി​ലെ​ത്തി തി​രി​ച്ച്​ ഷാ​ര്‍ജ​യി​ലേ​ക്ക് പോ​വേ​ണ്ട വി​മാ​ന​മാ​ണി​ത്.
ദ​മ്മാ​മി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട മൂ​ട​ല്‍ മ​ഞ്ഞ് മൂ​ല​മാ​ണ് വി​മാ​നം വൈ​കി​യ​ത്. ഇ​ത​റി​യാ​തെ ക​രി​പ്പൂ​രി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര്‍ ബ​ഹ​ളം വെ​ക്കു​ക​യാ​യി​രു​ന്നു. എ​പ്പോ​ള്‍ എ​ത്തു​മെ​ന്ന് അ​റി​യി​ക്കാ​ന്‍ വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ര്‍ക്കു​മാ​യി​ല്ല. പി​ന്നീ​ട് രാ​ത്രി റി​യാ​ദി​ൽ നി​ന്നു​ള്ള വി​മാ​നം വ​ന്ന​തി​ന്​ ശേ​ഷ​മാ​ണ് ഷാ​ർ​ജ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. വൈ​കി​യ ദ​മ്മാം വി​മാ​ന​വും രാ​ത്രി​യോ​ടെ എ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskarippur airportmalayalam newsflight delay
News Summary - Flight Delayed at Karippur Airport-Kerala News
Next Story