Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനം വൈകൽ:...

വിമാനം വൈകൽ: യാത്രക്കാരന് 1.36 ലക്ഷം നഷ്ടപരിഹാരം

text_fields
bookmark_border
വിമാനം വൈകൽ: യാത്രക്കാരന് 1.36 ലക്ഷം നഷ്ടപരിഹാരം
cancel

കൊ​ല്ലം: വി​മാ​നം മൂ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് വി​ദേ​ശ​ത്തേ​ക്കു​ള്ള ക​ണ​ക്ഷ​ൻ വി​മാ​നം ന​ഷ്ട​പ്പെ​ട്ട യാ​ത്ര​ക്കാ​ര​ന് 1.36 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കൊ​ല്ലം മ​രു​ത്ത​ടി സ്വ​ദേ​ശി ക​പി​ൽ​ദേ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ധി.

പ​രാ​തി​ക്കാ​ര​ന്റെ ഭാ​ര്യ ഷി​ജി​യാ​ണ് കേ​സ് ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം-​മും​ബൈ എ​യ​ർ ഇ​ന്ത്യ വി​മാ​നം വൈ​കി​യ​തി​നെ തു​ട​ർ​ന്ന്, മും​ബൈ​യി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്കു​ള്ള സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ പ​രാ​തി​ക്കാ​ര​ന് ക​ഴി​ഞ്ഞി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationflight delayKollam
News Summary - Flight delay: Passenger gets Rs 1.36 lakh compensation
Next Story