Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനം റദ്ദാക്കി,...

വിമാനം റദ്ദാക്കി, കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം

text_fields
bookmark_border
Karipur airport
cancel

ക​രി​പ്പൂ​ർ: നി​ര​വ​ധി ത​വ​ണ സ​മ​യം മാ​റ്റി​യ വി​മാ​നം ഒ​ടു​വി​ൽ റ​ദ്ദാ​ക്കി, കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ശ​നി​യാ​ഴ്​​ച ദു​ബൈ​യി​േ​ല​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തേ​ണ്ടി​യി​രു​ന്ന സ്​​പൈ​സ്​ ജെ​റ്റി​െൻറ വി​മാ​ന​മാ​ണ്​ നി​ര​വ​ധി ത​വ​ണ സ​മ​യം മാ​റ്റി​യ​തി​ന്​ ശേ​ഷം റ​ദ്ദാ​ക്കി​യ​ത്. അ​തി​നി​ടെ, ഞാ​യ​റാ​ഴ്​​ച​യി​ലെ ദു​ബൈ സ​ർ​വി​സ്​ തി​ങ്ക​ളാ​ഴ്​​ച​യി​ലേ​ക്ക്​ പു​നഃ​ക്ര​മീ​ക​രി​ച്ചു.

ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച 1.30ന്​ ​പു​റ​പ്പെ​ടു​മെ​ന്നാ​ണ്​ ആ​ദ്യം യാ​ത്ര​ക്കാ​രെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, അ​ത്​ യാ​ത്ര​ക്കാ​രെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ച്​ സ​മ​യം മാ​റ്റി. വൈ​കീ​ട്ട്​ 7.05ന് ​ ​പു​റ​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു​ അ​റി​യി​ച്ച​ത്. ഈ ​വി​മാ​ന​ത്തി​ൽ പു​റ​പ്പെ​ടാ​ൻ എ​ത്തി​യ യാ​ത്ര​ക്കാ​രോ​ടാ​ണ്​ വി​മാ​നം വീ​ണ്ടും സ​മ​യം മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഞാ​യ​റാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന്​ പു​റ​പ്പെ​ടു​മെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. ഇ​ത​നു​സ​രി​ച്ച്​ ഞാ​യ​റാ​ഴ്​​ച എ​ത്തി​യ​പ്പോ​ൾ ആ​ദ്യം രാ​വി​ലെ 11നും ​പി​ന്നീ​ട്​ ഉ​ച്ച​ക്കും പു​റ​പ്പെ​ടു​മെ​ന്ന്​ വി​മാ​ന​ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​ടു​വി​ൽ വൈ​കീ​ട്ടാ​ണ്​ വി​മാ​നം റ​ദ്ദാ​യ​താ​യി അ​റി​യി​ച്ച​ത്. ഇ​തോ​ടെ, യാ​ത്ര മു​ട​ങ്ങി​യ​വ​ർ വി​മാ​ന​ക​മ്പ​നി​ക്ക്​ മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. സാ​േ​ങ്ക​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ വി​മാ​നം ഡ​ൽ​ഹി​യി​ലാ​ണെ​ന്ന്​ യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ 130ഒാ​ളം പേ​രു​ടെ യാ​ത്ര​യാ​ണ്​ മു​ട​ങ്ങി​യ​ത്.

വി​മാ​നം വൈ​കി​യ​തി​നെ തു​ട​ർ​ന്ന്​ താ​മ​സ സൗ​ക​ര്യ​മോ ന​ഷ്​​ട​പ​രി​ഹാ​ര​മോ മ​റ്റ്​ സൗ​ക​ര്യ​ങ്ങ​ളോ ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന്​ യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ർ കോ​വി​ഡ്​ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. യാ​ത്ര മു​ട​ങ്ങി​യ​തോ​ടെ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur
News Summary - Flight canceled, passengers protest in Karipur
Next Story