Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസതീശനായി...

സതീശനായി പത്തനംതിട്ടയിലും ഫ്ലക്സ്

text_fields
bookmark_border
സതീശനായി പത്തനംതിട്ടയിലും  ഫ്ലക്സ്
cancel

പത്തനംതിട്ട: വി.ഡി സതീശനായി പത്തനംതിട്ടയിലും ഫ്ലക്സ്. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരൻ, സതീശൻ ഒപ്പം കേരളത്തിന്റെ ഭാവി ഈ കൈകളിൽ സുരക്ഷിതമെന്നും ഫ്ലക്സിൽ എഴുതിയിരിക്കുന്നു. വി.ഡി. സതീശന് പത്തനംതിട്ട ജില്ലയുടെ ആശംസകൾ എന്നും ഫ്ലക്സിൽ കാണാം.പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിന് സമീപമാണ് ഫ്ലക്സ് വെച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flexsatheesanUDFKerala Assembly Election 2026
News Summary - Flex for V. D. Satheesan appears in Pathanamthitta too
Next Story