Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​സ്.​എ​സ്.​എ​ൽ.​സി...

എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യം: സ്​​കൂ​ൾ  പ​രി​സ​ര​ത്ത്​ ഫ്ല​ക്​​സ്​ ബോ​ർ​ഡു​ക​ൾ വി​ല​ക്കി

text_fields
bookmark_border
എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യം: സ്​​കൂ​ൾ  പ​രി​സ​ര​ത്ത്​ ഫ്ല​ക്​​സ്​ ബോ​ർ​ഡു​ക​ൾ വി​ല​ക്കി
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​രി​ത​ച്ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​നാ​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ലെ വി​ജ​യാ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ ഫ്ല​ക്​​സ്​ ബോ​ർ​ഡു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​ത്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ വി​ല​ക്കി. തു​ണി​യി​ലോ പേ​പ്പ​റി​ലോ എ​ഴു​തി​യ ബാ​ന​റു​ക​ളും പോ​സ്​​റ്റ​റു​ക​ളും മാ​ത്ര​മേ സ്​​കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​വൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flex board
News Summary - flex boared banned near school
Next Story