Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്തനംതിട്ടയിൽ മർദനമേറ്റ് മരിച്ച അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്
text_fieldsbookmark_border
പത്തനംതിട്ട: പത്തനംതിട്ടയിൽ അഞ്ചു വയസുകാരി മർദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തു വന്നു. നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണകാരണമെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ട്.
പത്തനംതിട്ട കുമ്പഴയിലാണ് അഞ്ചു വയസുകാരി മർദനമേറ്റ് മരിച്ചത്. കുട്ടിക്ക് മർദനമേറ്റതായി അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
Next Story

