Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാപ്പകേസ് പ്രതിയെ...

കാപ്പകേസ് പ്രതിയെ തട്ടികൊണ്ടുപോയി മർദിച്ച ഗുണ്ടാസംഘത്തെ റിമാൻഡ് ചെയ്തു

text_fields
bookmark_border
കാപ്പകേസ് പ്രതിയെ തട്ടികൊണ്ടുപോയി മർദിച്ച ഗുണ്ടാസംഘത്തെ റിമാൻഡ് ചെയ്തു
cancel

കിളിമാനൂർ: നിരവധി ക്രിമിനൽ കേസുക ളിലെ പ്രതിയായതിനെ തുടർന്ന് പൊലീസ് കാപ്പ ചുമത്തിയ വാഴോട് മൈലകുന്നിൽ വീട്ടി ൽ എ.നിസാ(40)മിനെ തട്ടിക്കൊണ്ടുപോ യി മർദിച്ച സംഘത്തെ റിമാൻറ്ചെയ്തു. കാണാതായ നിസാമിനെ അവശ നിലയിലാണ് പോലീസ് കണ്ടെത്തിയത്. ഇയാളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ച ഗുണ്ടാസംഘത്തിലെ നാലുപേരെ യും ഇവർക്ക് സഹായം നൽകിയയാളെയും കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കൊല്ലം,അയത്തിൽ, പടിഞ്ഞാ റ്റതിൽ വീട്ടിൽ ശിവകുമാർ (28), മണമ്പൂർ മുള്ളറംകോട്, സതി നിവാസിൽ ബിനു (32), പുല്ലമ്പാറ,വിജിഭവനിൽ വർക്കി എന്ന ബിജു (39),നരിക്കല്ല്മുക്ക്, ബിസ്മി ബംഗ്ലാവിൽ ഷെറിൻ മുബാറക്ക് (38 ), ഇവർക്ക് സഹായങ്ങൾ നൽകിയ തൊടു പുഴ, ഇലവുംതടത്തിൽ വീട്ടിൽ ആഷിഖ് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്ത് റിമാൻറ് ചെയ്തത്. സംഭവവു മായി ബന്ധമുള്ള മറ്റ് മൂന്ന് പ്രതികൾക്കാ യുള്ള തെരച്ചിൽ പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ 28-ന് രാത്രി ഒൻപത് മണിയോടെ പഴയകുന്നുമ്മേൽ പഞ്ചായ ത്ത് ബസ്റ്റാൻഡിന് സമീപത്തുനിന്നുമാ ണ് നിസാമിനെ ഗുണ്ടാസംഘം തട്ടികൊ ണ്ടുപോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RemandAbuction case
News Summary - Five remanded in abuction case
Next Story