Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച് ഉദ്യോഗസ്ഥർക്ക്...

അഞ്ച് ഉദ്യോഗസ്ഥർക്ക് ഐ.എ.എസ്

text_fields
bookmark_border
അഞ്ച് ഉദ്യോഗസ്ഥർക്ക് ഐ.എ.എസ്
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ഉദ്യോഗസ്ഥർക്ക് ഐ.എ.എസ് ലഭിച്ചു. യു.പി.എസ്.സി ഇന്‍റർവ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് കൺഫർ ചെയ്തത്. ധനകാര്യ അഡീഷനൽ സെക്രട്ടറി ആനി ജൂല തോമസ്, വ്യവസായ അഡീഷനൽ ഡയറക്ടർ കെ. സുധീർ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജലഗതാഗത ഡയറക്ടർ ഷാജി വി. നായർ, ലാൻഡ് യൂസ് ബോർഡ് കമീഷണർ എ. നിസാമുദ്ദീൻ എന്നിവർക്കാണ് ഐ.എ.എസ് ലഭിച്ചത്. 24 പേരാണ് അന്തിമ ഘട്ടത്തിൽ അഭിമുഖത്തിൽ പങ്കെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I.A.SFive officers
News Summary - Five officers have I.A.S
Next Story