Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച്​ പട്ടികജാതി...

അഞ്ച്​ പട്ടികജാതി വിദ്യാർത്ഥികൾ കൂടി വിദേശ പഠനത്തിന്

text_fields
bookmark_border
വി​ദേ​ശ​ത്തേ​ക്ക് പഠനത്തിനായി പോ​കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ മന്ത്രി കെ. രാധാകൃഷ്​ണനൊപ്പം
cancel
camera_alt

വി​ദേ​ശ​ത്തേ​ക്ക് പഠനത്തിനായി പോ​കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ മന്ത്രി കെ. രാധാകൃഷ്​ണനൊപ്പം

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​തി സ്കോ​ള​ർ​ഷി​പ്പി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ഞ്ച്​ വി​ദ്യാ​ർ​ത്ഥി​ക​ൾ കൂ​ടി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്നു. ഇ​വ​ർ​ക്കു​ള്ള വി​സ പ​ക​ർ​പ്പു​ക​ൾ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ കൈ​മാ​റി. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് 25 ല​ക്ഷം രൂ​പ വീ​തം സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി​യാ​ണ് ഇ​വ​ർ​ക്ക് വി​ദേ​ശ പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി​യ​ത്.

ബ്രി​ട്ട​നി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പി. ​ജി കോ​ഴ്സു​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. ജ​നു​വ​രി 28 ന് ​യാ​ത്ര തി​രി​ക്കും. നി​യ​മ​സ​ഭ ഓ​ഫീ​സി​ലെ​ത്തി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. വി​ദേ​ശ പ​ഠ​ന​ത്തി​ൽ നി​ന്നു കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ൾ നാ​ടി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ ​ഗോ​പാ​ല​കൃ​ഷ്ണ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Study AbroadScheduled Caste students
News Summary - Five more Scheduled Caste students to study abroad
Next Story