Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തസാക്ഷി ഫണ്ടിൽ അഞ്ച്​ ലക്ഷം കാണാനില്ല; സി.പി.എമ്മിൽ അന്വേഷണം

text_fields
bookmark_border
രക്തസാക്ഷി ഫണ്ടിൽ അഞ്ച്​ ലക്ഷം കാണാനില്ല; സി.പി.എമ്മിൽ അന്വേഷണം
cancel

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട്​ വെട്ടിപ്പ്​ സംബന്ധിച്ച്​ സി.പി.എമ്മിൽ അന്വേഷണം. വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി. രവീന്ദ്രൻ നായർക്കെതിരെയാണ്​ ആ​​രോപണം. ഡി.വൈ.എഫ്​.ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷിഫണ്ടിൽനിന്ന്​ തിരിമറി നടത്തിയെന്നാണ്​ പരാതി.

രക്​തസാക്ഷിയുടെ കുടുംബത്തെ സംരക്ഷിക്കാൻ സമാഹരിച്ച ഫണ്ടിൽനിന്ന്​ അഞ്ചുലക്ഷം കാണാതായെന്നാണ്​ പരാതി. ഏരിയ കമ്മിറ്റിയിൽ ഒരുവിഭാഗം ​ഉന്നയിച്ച പരാതി ജില്ല നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു.

ജില്ല സെക്രട്ടറി വി. ജോയ് ആണ് അന്വേഷണം നടത്തുക. 2008 ഏപ്രിലിൽ കൈതമുക്ക്​ പാസ്​പോർട്ട്​ ഓഫിസിന്​ മുന്നിൽ ആർ.എസ്​.എസ്​ ആക്രമണത്തിലാണ്​ വിഷ്ണു കൊല്ലപ്പെട്ടത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five lakh missing from Martyrs Fund; Investigation in CPIM
Next Story