Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച്​ ജില്ലകളിൽ...

അഞ്ച്​ ജില്ലകളിൽ ഇന്ന്​ കനത്ത മഴക്ക്​ സാധ്യത

text_fields
bookmark_border
heavy rain
cancel

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്​​ച മ​ഞ്ഞ അ​ല​ർ​ട്ട്. 23, 24, 25 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട്​ പ്ര​ഖ്യ​പി​ച്ചു.

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്ക്​​ ഇ​വി​ടെ സാ​ധ്യ​ത​യു​ണ്ട്. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ പെ​യ്യാം. അ​റ​ബി​ക്ക​ട​ലി​ൽ ശ​ക്തി കൂ​ടി​യ ന്യൂ​ന​മ​ർ​ദം സ്ഥി​തി​ചെ​യ്യു​ന്നു.

തി​ങ്ക​ളാ​ഴ്​​ച മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലും അ​തി​നോ​ട് ചേ​ർ​ന്ന മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ലും ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. ഇൗ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​ത്. കേ​ര​ള-​ക​ര്‍ണാ​ട​ക-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ്സ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
Next Story