Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരമാലയിൽപ്പെട്ട്...

തിരമാലയിൽപ്പെട്ട് മത്സ്യബന്ധന ബോട്ട് തകർന്നു; അഞ്ചു​ മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി

text_fields
bookmark_border
wrecked fishing boat
cancel

കാ​സ​ർ​കോ​ട്: തി​ര​മാ​ല​യി​ൽ​പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ അ​ക​പ്പെ​ട്ടു. അ​ഞ്ചു പേ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളു​ടെ മ​റി​യം എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​വ​ർ മ​ട​ക്ക​ര ഹാ​ർ​ബ​റി​ൽ​നി​ന്ന് ര​ണ്ടു ദി​വ​സം മു​മ്പാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴു മ​ണി​യോ​ടെ കാ​സ​ർ​കോ​ട​ു​നി​ന്നും 10 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് ബോ​ട്ട് തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് ര​ണ്ടാ​യി മു​റി​ഞ്ഞ​ത്.

ത​ക​ർ​ന്ന ബോ​ട്ടി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ഫി​ഷ​റീ​സ് അ​ധി​കൃ​ത​രെ ഫോ​ണി​ൽ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് ബോ​ട്ട് ത​ക​ർ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ തൈ​ക്ക​ട​പ്പു​റ​ത്തു​​നി​ന്ന്​ ഫി​ഷ​റീ​സ് വ​കു​പ്പി​‍െൻറ കീ​ഴി​ലു​ള്ള ര​ക്ഷാ ബോ​ട്ട് പു​റം​ക​ട​ലി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​റ​പ്പെ​ട്ടു. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങും​വ​ഴി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermenstrandedFishing boat wrecked
News Summary - Fishing boat wrecked in waves; Five fishermen were stranded at sea
Next Story