Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോർട്ട് കൊച്ചിയിൽ...

ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി

text_fields
bookmark_border
fortkochi
cancel

കൊച്ചി: ഫോർട്ട് കൊച്ചിക്ക് സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. പുലർച്ചെ മൂന്നര മണിക്കായിരുന്നു അപകടം. 

രക്ഷപ്പെട്ട തൊഴിലാളികളിൽ രണ്ടു പേർ മലയാളികളും എട്ടു പേർ തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശികളുമാണ്. ബോട്ട് മുങ്ങുന്ന വിവരം അറിഞ്ഞെത്തിയ മറൈൻ എൻഫോഴ്സ്മെന്‍റ് സംഘമാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കടൽ തീരത്തിന് വളരെ അടുത്ത് അപകടം സംഭവിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. 

തൊഴിലാളികളെ കരയിൽ എത്തിച്ചതായി മറൈൻ എൻഫോഴ്സ്മെന്‍റ് മാധ്യമങ്ങളെ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing boatkerala newsFort kochimalayalam newssea shoreSunk
News Summary - Fishing Boat Sunk in Fort Kochi Sea Shore -Kerala News
Next Story