Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത് നിന്ന് കടലിൽ...

കൊല്ലത്ത് നിന്ന് കടലിൽ പോയ മത്സ്യത്തൊഴിലാളികളെ കാണാതായി

text_fields
bookmark_border
കൊല്ലത്ത് നിന്ന് കടലിൽ പോയ മത്സ്യത്തൊഴിലാളികളെ കാണാതായി
cancel

കൊല്ലം: കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടും മത്സ്യത്തൊഴിലാളികളെയും കാണാതായി. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം.

നാല് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർക്കായി കോസ്റ്റൽ പൊലീസും തീരസംരക്ഷണ സേനയും തിരച്ചിൽ നടത്തുന്നു.

നീണ്ടകര സ്വദേശി മജീദിന്‍റെ ഉടമസ്ഥതയിലുള്ള 'സ്നേഹിതൻ' എന്ന ബോട്ടാണ് കാണായത്. ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇന്ന് രാവിലെ മടങ്ങിവരേണ്ടതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKollam Newsmalayalam newsFishing Boat Missing
News Summary - Fishing Boat Missing in Kollam -Kerala News
Next Story