Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു
text_fieldsbookmark_border
കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിയ 'അമ്മ മരിയ' എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടയത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബോട്ടിലുണ്ടായിരുന്നവരെ മറ്റൊരു ബോട്ടെത്തി രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്.
Next Story