Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സ്യമാർക്കറ്റിൽ മത്സ്യവ്യാപാരി തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
മത്സ്യമാർക്കറ്റിൽ മത്സ്യവ്യാപാരി തൂങ്ങി മരിച്ച നിലയിൽ
cancel

ന്യൂമാഹി: ന്യൂമാഹി പഞ്ചായത്ത് മത്സ്യമാർക്കറ്റിലെ വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാഹി വളവിൽ അച്യുതൻ - അനന്തൻ വായനശാലയ്ക്ക് സമീപത്തെ ചെട്ടീന്റവിട രാജൻ (45) ആണ് മരിച്ചത്. മത്സ്യമാർക്കറ്റിൽ വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹ​ത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പരേതനായ വാസുവിന്റെയും രാധയുടെയും മകനാണ്. ഭാര്യ: പൂർണിമ. മക്കൾ: ജിഷ്ണു രാജു, ജെർണ്ണ രാജ്. സഹോദരങ്ങൾ: പ്രദീപൻ, ബാബു, ബിന്ദു, പുഷ്പൻ, പ്രശാന്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fisherman found dead in fish market
Next Story