Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു
text_fieldsbookmark_border
നവാസ്
പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരത്ത് ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ആനങ്ങാടി കടലുണ്ടിനഗരം തീരത്തെ നവാസ് തലക്കലത്താണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപകടം.
മത്സ്യബന്ധനത്തിടെ വള്ളങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികൾക്കും അപകടത്തിൽ പരിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

