Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴക്കൂട്ടത്ത്​ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

text_fields
bookmark_border
കഴക്കൂട്ടത്ത്​ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു
cancel

കഴക്കൂട്ടം: കഴക്കൂട്ടത്ത്​ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. തുമ്പ സ്വദേശി അബ്രഹാം കോര (61) ആണ് മരിച്ചത്. ശക്തമായ തിരയിലും ചുഴിയിലും വള്ളം മറിഞ്ഞാണ് അപകടം.

മൽസ്യ ബന്ധനത്തിന് പുറപ്പെട്ട വള്ളത്തിൽ ഏഴുപേരാണ്​ ഉണ്ടായിരുന്നത്​. കൂടെയുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന്​ തിരുവനന്തപുരം ജില്ലയിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കെയാണ് അപകടം.

മൃതദേഹം മെഡി.കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story