Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയാപ്പയിൽ ബോട്ട്​ മറിഞ്ഞ്​ മത്സ്യത്തൊഴിലാളി മരിച്ചു

text_fields
bookmark_border
പുതിയാപ്പയിൽ ബോട്ട്​ മറിഞ്ഞ്​ മത്സ്യത്തൊഴിലാളി മരിച്ചു
cancel
camera_alt

Representative Image

കോഴിക്കോട്​: പുതിയാപ്പയിൽ ബോട്ട്​ മറിഞ്ഞ്​ മത്സ്യത്തൊഴിലാളി മരിച്ചു. പുതിയങ്ങാടി സ്വദേശി രഘു(56) ആണ്​ മരിച്ചത്​. അപകടത്തിൽ മൂന്ന്​ പേർ രക്ഷപ്പെട്ടു.

ചൊവ്വാഴ്​ച രാവിലെ ഏഴ്​ മണിയോടെയാണ്​ അപകടം. കനത്ത തിരമാലയിൽ ബോട്ട്​ മറിയുകയായിരുന്നു.

പരിക്കേറ്റ രഘുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡി.കോളജ്​ മോർച്ചറിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fisherman dies after boat capsizes in Puthiyappa kozhikode
Next Story