Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സ്യഫെഡ് തിരിമറി;...

മത്സ്യഫെഡ് തിരിമറി; ഒളിവിലായിരുന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

text_fields
bookmark_border
മത്സ്യഫെഡ് തിരിമറി; ഒളിവിലായിരുന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ
cancel

കൊല്ലം: മത്സ്യഫെഡിന്‍റെ അന്തിപ്പച്ചയിലെ വരുമാനത്തിൽനിന്ന് ഒരു കോടിയോളം രൂപ തിരിമറി നടത്തിയ കേസിൽ മത്സ്യഫെഡ് ജൂനിയർ അസിസ്റ്റന്‍റ് പിടിയിലായി. ഒളിവിലായിരുന്ന കരുനാഗപ്പള്ളി ആദിനാട് തെക്ക് കരിച്ചാഴി ചിറയിൽ വീട്ടിൽ അനിമോൻ (46) ആണ് പിടിയിലായത്.

ശക്തികുളങ്ങരയിലെ പ്രീ പ്രോസസിങ് സെന്‍ററിൽ ജൂനിയർ അസിസ്റ്റന്‍റായി ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിമുതൽ സെപ്റ്റംബർവരെ ഫിഷറീസ് വകുപ്പിന്‍റെ അന്തിപ്പച്ച വാഹനത്തിൽനിന്ന് ലഭിച്ച വിറ്റുവരവ് കുറച്ചു കാണിച്ചാണ് ഇയാളും സഹായി മഹേഷും 94 ലക്ഷം രൂപ തിരിമറി നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fish Fed Fraud
News Summary - Fish Fed Fraud; The absconding officer was arrested
Next Story