Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാസമാലിന്യം കലർന്ന പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

text_fields
bookmark_border
Periyar
cancel
camera_alt

പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ (ഫോട്ടോ: രതീഷ് ഭാസ്കർ)

കൊച്ചി: പെരിയാർ നദിയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ചേന്നൂർ കോതാട് ഭാഗത്താണ് വിവിധയിനം മീനുകൾ വ്യാപകമായി ചത്തൊടുങ്ങിയത്. കമ്പനികളിലെ രാസമാലിന്യം കലർന്ന വെള്ളം നദിയിലേക്ക് ഒഴുക്കിവിട്ടതിനെ തുടർന്നാണ് മീനുകൾ ചത്തതെന്ന് പ്രദേശവാസികൾ പറയുന്നു.

ഫോട്ടോ: രതീഷ് ഭാസ്കർ

ഇന്നലെ രാത്രിയോടെയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നെന്ന വിവരം ആദ്യം ലഭിച്ചത്. ഇന്ന് രാവിലെയോടെ കരിമീൻ, കണമ്പ്, ഞണ്ട്, കൊഴുവ തുടങ്ങി പെരിയാറിലെ മുഴുവൻ മത്സ്യവും ചത്തുപൊങ്ങിയ നിലയിലാണ്. രാസമാലിന്യം കലർന്ന പുഴയിലെ വെള്ളത്തിന്റെ നിറവും മാറിയിട്ടുണ്ട്. വലിയ തോതിലുള്ള ദുർഗന്ധവും സ്ഥലത്ത് നിലവിലുണ്ട്.

ഫോട്ടോ: രതീഷ് ഭാസ്കർ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fish died in mass in Periyar due to chemical pollution
Next Story