Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ ആദ്യ വനിത...

കേരളത്തിലെ ആദ്യ വനിത വായനശാലക്ക്​ ഷഷ്​ടിപൂർത്തി

text_fields
bookmark_border
കേരളത്തിലെ ആദ്യ വനിത വായനശാലക്ക്​ ഷഷ്​ടിപൂർത്തി
cancel
camera_alt??????? ????????? ???????? ???? ???????

തൃ​ശൂ​ർ: ക​സ്​​തൂ​ർ​ബ ഗാ​ന്ധി സ്​​മാ​ര​ക ട്ര​സ്​​റ്റി​​െൻറ കേ​ര​ള ആ​സ്​​ഥാ​ന​മാ​യ തൃ​ശൂ​ർ നെ​ടു​പു​ഴ​യി​ല െ ക​സ്​​തൂ​ർ​ബ ഗ്രാ​മ​ത്തി​ൽ 1951ൽ ​സ്​​ഥാ​പി​ച്ച വ​നി​ത വാ​യ​ന​ശാ​ല​ക്ക്​ അ​റു​പ​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ വ​ന ി​ത വാ​യ​നശാ​ല​യാ​ണി​ത്. ഗാ​ന്ധി​ജി രൂ​പ​വ​ത്​​ക​രി​ച്ച ഇൗ ​ട്ര​സ്​​റ്റി​​െൻറ കീ​ഴി​ൽ രാ​ജ്യ​ത്തി​​െൻറ വി​ വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​സ്​​തൂ​ർ​ബ ഗ്രാം ​പ്ര​വ​ർ​ത്തി​ക്കു​ന്നു. തൃ​ശൂ​ർ ആ​സ്​​ഥാ​ന​ത്തി​ന്​ കീ​ഴി​ൽ ക​ണ്ണൂ​ ർ പ​യ്യ​ന്നൂ​ർ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം വ​രെ 57 കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. സ്​​ത്രീ ശാ​ക്തീ​ക​ര​ണ​മാ​ണ്​ ല​ക്ഷ്യം. അ​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ സ്​​ത്രീ​ക​ൾ​ക്ക്​ വാ​യ​ന​ശാ​ല​യും ഗ്ര​ന്​​ഥ​ശാ​ല​യും തു​ട​ങ്ങി​യ​ത്.

1957ൽ ​കേ​ര​ള ഗ്ര​ന്​​ഥ​ശാ​ല സം​ഘ​ത്തി​​െൻറ (ഇ​പ്പോ​ൾ ​ൈല​ബ്ര​റി കൗ​ൺ​സി​ൽ) ഗ്രാ​േ​ൻ​റാ​ടെ നെ​ടു​പു​ഴ​യി​ലെ ഗ്ര​ന്​​ഥ​ശാ​ല പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. ആ​ദ്യ​കാ​ല​ത്ത്​ ക​സ്​​തൂ​ർ​ബ ഗ്രാ​മി​​െൻറ ഗ്രാ​മ​സേ​വി​ക​മാ​ർ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി​യാ​ണ്​ പു​സ്​​ത​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തി​രു​ന്ന​തെ​ന്ന്​ ക​സ്​​തൂ​ർ​ബ ഗ്രാ​മി​​െൻറ ചു​മ​ത​ല വ​ഹി​ക്കു​ന്ന ‘പ്ര​തി​നി​ധി’ ശാ​ര​ദ വ്യ​ക്ത​മാ​ക്കി. പി​ന്നീ​ട്​ ചെ​റി​യ ഒ​രു മു​റി​യി​ലേ​ക്ക്​ വാ​യ​ന​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം മാ​റ്റി.

30 സ​െൻറ്​ സ്​​ഥ​ല​ത്ത്​ നി​ല​കൊ​ള്ളു​ന്ന​ വാ​യ​ന​ശാ​ല നി​യ​ന്ത്രി​ക്കു​ന്ന​ത്​ വ​നി​ത​ക​ൾ ത​ന്നെ. അ​മ്പ​തോ​ളം സ്​​ത്രീ​ക​ൾ അം​ഗ​ങ്ങ​ളാ​ണ്. ലൈ​ബ്രേ​റി​യ​നും വ​നി​ത. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ നാ​ല്​ വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്നു. റീ​ഡി​ങ്ങ്​ റൂ​മി​ൽ വി​വി​ധ പ​ത്ര​ങ്ങ​ളും മ​റ്റു ആ​നു​കാ​ലി​ക​ങ്ങ​ളു​മു​ണ്ടെ​ങ്കി​ലും വാ​യ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. 50 അം​ഗ​ങ്ങ​ൾ സ്​​ഥി​രം വാ​യ​ന​ക്കാ​രാ​ണ്. വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളി​ൽ ആ​റ്​ പേ​രും വാ​യ​ന​ശാ​ല അം​ഗ​ങ്ങ​ളാ​ണ്. പ​രി​സ​ര​ത്തെ നി​ര​വ​ധി കു​ട്ടി​ക​ൾ വാ​യ​ന​ശാ​ല​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ്.

ല​ക്ഷ്യം സ്​​ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​യ​തി​നാ​ൽ 10 വ​യ​സ്സു​വ​രെ ആ​ൺ​കു​ട്ടി​ക​ൾ​ക്ക്​ വാ​യ​ന​ശാ​ല​യു​ടെ ഗു​ണ​ഭോ​ക്താ​വാ​കാം. ​നി​ര​വ​ധി സ്​​കൂ​ൾ, കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ വാ​യ​ന​ശാ​ല ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്​. പ​ഠ​ന​ത്തി​നു​ള്ള റ​ഫ​റ​ൻ​സി​നാ​ണ്​ പ്ര​ധാ​ന​മാ​യും. റ​ഫ​റ​ൻ​സ്​ ഗ്ര​ന്​​ഥ ശേ​ഖ​രം സ​മ്പ​ന്ന​മാ​ണ്. 1691 റ​ഫ​റ​ൻ​സ്​ ഗ്ര​ന്ഥ​ങ്ങ​ൾ. മ​റ്റു പു​സ്​​ത​ക​ങ്ങ​ൾ മു​പ്പ​തി​നാ​യി​ര​ത്തോ​ളം വ​രും. വാ​യ​ന​ശാ​ല​ക്ക​ടു​ത്താ​ണ്​ ജി​ല്ല​യി​ലെ ഏ​ക വ​നി​ത പോ​ളി​ടെ​ക്​​നി​ക്ക്.​
ലൈ​ബ്ര​റി കൗ​ൺ​സി​ലി​​ൽ അ​ഫി​ലി​യേ​ഷ​നു​ള്ള ‘ബി’​ക്ലാ​സ്​ ഗ്ര​ന്​​ഥ​ശാ​ല​യാ​ണി​ത്. കൗ​ൺ​സി​ലി​​െൻറ വാ​ർ​ഷി​ക ഗ്രാ​ൻ​റും ല​ഭി​ക്കു​ന്നു. നെ​ടു​പു​ഴ​യി​ൽ നാ​ല്​ ഏ​ക്ക​റി​ൽ സ്​​കൂ​ൾ, വൃ​ദ്ധ​സ​ദ​നം എ​ന്നി​വ അ​ട​ക്കം വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWomen's Day SpecialWomen Library
News Summary - First Women Library in Kerala - Kerala news
Next Story