Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യറാങ്കുകാരനും നിയമനമില്ല; പുല്ലുതിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ

text_fields
bookmark_border
ആദ്യറാങ്കുകാരനും നിയമനമില്ല; പുല്ലുതിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ
cancel
camera_alt

സെക്രട്ടേറിയറ്റിന് മുന്നിൽ 34 ദിവസമായി സമരം തുടരുന്ന എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ പുല്ലുതിന്ന് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പുല്ലുതിന്ന് പ്രതിഷേധിച്ച് എൽ.പി എസ്.ടി ഉദ്യോഗാർഥികൾ. സർക്കാറിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഇല്ലെന്നാരോപിച്ചാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർഥികൾ 34 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുകയാണ്.

കഴിഞ്ഞ 10 ദിവസമായി മരണംവരെ നിരാഹാരം കിടന്നുള്ള സമരമാണ് നടക്കുന്നത്. കഴിഞ്ഞദിവസം മണ്ണ് തിന്നും ഉദ്യോഗാർഥികൾ പ്രതിഷേധിച്ചിരുന്നു. സർക്കാർ ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയിരുന്നു.

2028 മേയ് 30 വരെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഉണ്ടെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് സാധാരണ നിലയിലുള്ള നിയമനം നടക്കുമെന്നും സർക്കാർ വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ആദ്യറാങ്കുകാരനും നിയമനമില്ല; പുല്ലുതിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ
Next Story