Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ ആദ്യ...

കേരളത്തിലെ ആദ്യ കെ.എസ്​.ആർ.ടി.സി റസ്​റ്റാറൻറ്​​​ വൈക്കത്ത് ഒരുങ്ങുന്നു

text_fields
bookmark_border
ksrtc
cancel

വൈ​ക്കം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ഒ​രു​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ എ.​സി റ​സ്​​റ്റാ​റ​ൻ​റ്​ വൈ​ക്കം കാ​യ​ലോ​ര​ത്ത് ഒ​രു​ങ്ങു​ന്നു. നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

കാ​യ​ലോ​ര ബീ​ച്ചി​ൽ കെ.​ടി.​ഡി.​സി മോ​ട്ട​ൽ വ​ള​പ്പി​ലാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​നം റ​സ്​​റ്റാ​റ​ൻ​റാ​യി ഒ​രു​ങ്ങു​ന്ന​ത്. സി.​കെ. ആ​ശ എം.​എ​ൽ.​എ​യു​ടെ ആ​സ്​​തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ 50 ല​ക്ഷം രൂ​പ ഇ​തി​ന്​ നീ​ക്കി​െ​വ​ച്ചി​രു​ന്നു. ഈ ​പ​ഴ​യ കെ.​എ​സ്.​ആ​ർ.​ടി ബ​സി​ൽ ഇ​രു​നി​ല​യി​ലാ​യി 45 ഇ​രി​പ്പി​ട​ങ്ങ​ൾ ഉ​ണ്ട്.

താ​ഴ​ത്തെ നി​ല​യി​ലെ എ.​സി റ​സ്​​റ്റാ​റ​ൻ​റി​ൽ 20 ഇ​രി​പ്പി​ട​ങ്ങ​ളും മു​ക​ളി​ൽ നോ​ൺ എ.​സി​യി​ൽ 25 ഇ​രി​പ്പി​ട​ങ്ങ​ളും. റ​സ്​​റ്റാ​റ​ൻ​റി​ന്​ പു​റ​ത്ത്​ ഒ​രു​ക്കു​ന്ന പൂ​ന്തോ​ട്ട​ത്തി​ൽ 30 പേ​ർ​ക്ക് ഇ​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കാം. കാ​യ​ൽ​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaikomKSRTC restaurant
News Summary - first KSRTC restaurant in Kerala is being set up in Vaikom
Next Story