Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യഹജ്ജ്​ വിമാനം...

ആദ്യഹജ്ജ്​ വിമാനം ആഗസ്​റ്റ്​ ഒന്നിന്​ 

text_fields
bookmark_border
ആദ്യഹജ്ജ്​ വിമാനം ആഗസ്​റ്റ്​ ഒന്നിന്​ 
cancel

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന​യു​ള്ള ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ രാ​വി​ലെ 5.35ന്​ ​പു​റ​പ്പെ​ടും. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ ആ​ഗ​സ്​​റ്റ്​ 15 വ​രെ​യാ​ണ്​ ഹാ​ജി​മാ​രു​െ​ട യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ദി​നം വൈ​കീ​ട്ട്​ 5.30നാ​ണ്​ ര​ണ്ടാ​മ​ത്തെ സ​ർ​വി​സ്. ഒാ​രോ വി​മാ​ന​ത്തി​ലും പു​റ​പ്പെ​ടു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഹ​ജ്ജ്​ ക​മ്മി​റ്റി വ​ള​ൻ​റി​യ​ർ​മാ​ർ മു​ഖേ​ന തീ​ർ​ഥാ​ട​ക​രെ അ​റി​യി​ക്കും. 

പ​ര​മാ​വ​ധി 410 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​ക്കു​റി ഹ​ജ്ജ്​ സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മൊ​ത്തം 29 സ​ർ​വി​സു​ക​ളാ​ണ്​ ഇ​ക്കു​റി​യു​ണ്ടാ​കു​ക. നാ​ല്​​ ദി​വ​സം മൂ​ന്ന്​ വി​മാ​ന​ങ്ങ​ളും ആ​റ്​ ദി​വ​സം ര​ണ്ട്​ വി​മാ​ന​വും അ​ഞ്ച്​ ദി​വ​സ​ങ്ങ​ളി​ൽ ഒാ​രോ വി​മാ​നം വീ​ത​വു​മാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. സെ​പ്​​റ്റം​ബ​ർ 12 മു​ത​ൽ 25 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ്​ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ ജി​ദ്ദ​യി​ലേ​ക്കും തി​രി​ച്ച്​ മ​ദീ​ന​യി​ൽ​നി​ന്ന്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ലേ​ക്കു​മാ​ണ്​ യാ​ത്ര നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 

നേ​ര​ത്തേ, ജൂ​ലൈ 29 മു​ത​ൽ ആ​ഗ​സ്​​റ്റ്​ 15 വ​രെ​യും തി​രി​ച്ച്​ സെ​പ്​​റ്റം​ബ​ർ അ​ഞ്ച്​ മു​ത​ൽ 25 വ​രെ​യു​മാ​യി​രു​ന്നു യാ​ത്ര തീ​യ​തി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.  സൗ​ദി എ​യ​ർ​ലൈ​ൻ​സി​നാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ സ​ർ​വി​സി​​​െൻറ ക​രാ​ർ. ജൂ​ലൈ 31 മു​ത​ൽ ഹ​ജ്ജ്​ ക്യാ​മ്പി​​​െൻറ പ്ര​വ​ർ​ത്ത​നം സി​യാ​ൽ അ​ക്കാ​ദ​മി​യി​ൽ ആ​രം​ഭി​ക്കും. കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 12,000ത്തോ​ളം തീ​ർ​ഥാ​ട​ക​രാ​ണ്​ ഇ​ത്ത​വ​ണ നെ​ടു​മ്പാ​ശ്ശേ​രി വ​ഴി പു​റ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajplanemalayalam news
News Summary - First Haj Plane at august 1 - Kerala News
Next Story