Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫസ്​റ്റ്​ബെൽ; ട്രയല്‍...

ഫസ്​റ്റ്​ബെൽ; ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി

text_fields
bookmark_border
ഫസ്​റ്റ്​ബെൽ; ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി
cancel

തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഒ​ന്ന്​ മു​ത​ല്‍ ട്ര​യ​ല്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൈ​റ്റ് വി​ക്ടേ​ഴ്സി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഫ​സ്​​റ്റ്​​ബെ​ല്‍ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളു​ടെ ടൈം​ടേ​ബി​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ള്‍ക്കു​ള്ള 'കി​ളി​ക്കൊ​ഞ്ച​ല്‍' ജൂ​ണ്‍ ഒ​ന്ന്​ മു​ത​ല്‍ നാ​ല്​ വ​രെ രാ​വി​ലെ 10.30 നാ​യി​രി​ക്കും. ഇ​തി​െൻറ പു​നഃ​സം​പ്രേ​ഷ​ണം ജൂ​ണ്‍ ഏ​ഴ്​ മു​ത​ല്‍ 10 വ​രെ ന​ട​ത്തും. പ്ല​സ് ടു ​ക്ലാ​സു​ക​ള്‍ക്ക് ജൂ​ണ്‍ ഏ​ഴ്​ മു​ത​ല്‍ 11 വ​രെ​യാ​ണ് ആ​ദ്യ ട്ര​യ​ല്‍.

രാ​വി​ലെ 8.30 മു​ത​ല്‍ 10 മ​ണി വ​രെ​യും വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ മു​ത​ല്‍ ആ​റ്​ വ​രെ​യു​മാ​യി ദി​വ​സ​വും അ​ഞ്ച്​ ക്ലാ​സു​ക​ളാ​ണ് പ്ല​സ്ടു​വി​നു​ണ്ടാ​കു​ക. ജൂ​ണ്‍ 14 മു​ത​ല്‍ 18 വ​രെ ഇ​തേ ക്ര​മ​ത്തി​ല്‍ ക്ലാ​സു​ക​ള്‍ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും. ഒ​ന്നു മു​ത​ല്‍ പ​ത്തു വ​രെ ക്ലാ​സു​ക​ളു​ടെ ആ​ദ്യ ട്ര​യ​ല്‍ ജൂ​ണ്‍ ര​ണ്ട്​ മു​ത​ല്‍ നാ​ല്​ വ​രെ​യാ​യി​രി​ക്കും. ഇ​തേ ക്ലാ​സു​ക​ള്‍ ഇ​തേ ക്ര​മ​ത്തി​ല്‍ ജൂ​ണ്‍ ഏ​ഴ്​ മു​ത​ല്‍ ഒ​മ്പ​ത്​ വ​രെ​യും ജൂ​ണ്‍ 10 മു​ത​ല്‍ 12വ​രെ​യും പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും. പ​ത്താം ക്ലാ​സി​നു​ള്ള മൂ​ന്ന്​ ക്ലാ​സു​ക​ള്‍ ഉ​ച്ച​ക്ക്​ 12.00 മു​ത​ല്‍ ഒ​ന്ന​ര വ​രെ.

ഒ​ന്നാം ക്ലാ​സു​കാ​ര്‍ക്ക് രാ​വി​ലെ 10 നും ​ര​ണ്ടാം ക്ലാ​സു​കാ​ര്‍ക്ക് 11നും ​മൂ​ന്നാം ക്ലാ​സു​കാ​ര്‍ക്ക് 11.30 നു​മാ​ണ് ക്ലാ​സു​ക​ള്‍. നാ​ലാം ക്ലാ​സി​ന്​ ഉ​ച്ച​ക്ക്​ ശേ​ഷം ഒ​ന്ന​ര, അ​ഞ്ച് -ര​ണ്ട്​ മ​ണി, ആ​റ് -ര​ണ്ട​ര, ഏ​ഴ് -മൂ​ന്ന്, എ​ട്ട് -മൂ​ന്ന​ര എ​ന്ന ക്ര​മ​ത്തി​ല്‍ മ​റ്റ്​ ഡി​വി​ഷ​നു​ക​ളി​ലെ ട്ര​യ​ല്‍ ക്ലാ​സു​ക​ള്‍ ഓ​രോ പീ​രി​യ​ഡ് വീ​ത​മാ​യി​രി​ക്കും. ഒ​മ്പ​താം ക്ലാ​സി​ന് വൈ​കീ​ട്ട്​ നാ​ല്​ മു​ത​ല്‍ അ​ഞ്ച്​ വ​രെ ര​ണ്ടു ക്ലാ​സു​ക​ളു​ണ്ടാ​യി​രി​ക്കും. ട്ര​യ​ല്‍ ക്ലാ​സി​െൻറ അ​നു​ഭ​വം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും തു​ട​ര്‍ക്ലാ​സു​ക​ളും അ​ന്തി​മ ടൈം​ടേ​ബി​ളും‍ നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന് കൈ​റ്റ് സി.​ഇ.​ഒ, കെ.​അ​ന്‍വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു. ഫ​സ്​​റ്റ്​ ബെ​ല്‍ ക്ലാ​സു​ക​ള്‍ കു​ട്ടി​ക​ളു​ടെ സൗ​ക​ര്യ​ത്തി​ന് പി​ന്നീ​ട് കാ​ണാ​നു​ള്ള സൗ​ക​ര്യം firstbell.kite.kerala.gov.in ല്‍ ​ഒ​രു​ക്കും. കൈ​റ്റ് വി​ക്ടേ​ഴ്സ് ലൈ​വ് ലി​ങ്കും ടൈം​ടേ​ബി​ളും ഇ​തേ സൈ​റ്റി​ല്‍ ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolopening
News Summary - First Bell; As a timetable for trial classes
Next Story