Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതവനൂരിൽ റോഡ്​ ഷോയുമായി...

തവനൂരിൽ റോഡ്​ ഷോയുമായി ഫിറോസ്​ കുന്നംപറമ്പിൽ

text_fields
bookmark_border
Firos Kunnamparambil
cancel

തവനൂർ: യു.ഡി.എഫ്​ സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും ​മു​േമ്പ തവനൂരിൽ റോഡ്​​ ഷോയുമായി ഓൺലൈൻ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോസ്​ കുന്നംപറമ്പിൽ. എടപ്പാൾ വട്ടംകുളത്തുനിന്നാരംഭിച്ച യാത്രയിൽ യൂത്ത്​ കോൺഗ്രസ്​, യൂത്ത്​ ലീഗ്​ പ്രവർത്തകർ അണി​േചർന്നു.

തവനൂരിൽ സിറ്റിങ്​ എം.എൽ.എ കെ.ടി ജലീലിനെ വീഴ്​ത്താൻ പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്ന നിലപാടിൽ നിന്നാണ്​ ഫിറോസ്​ കുന്നംപറമ്പിലിനെ മത്സരിപ്പിക്കാൻ കോൺഗ്രസ്​ തീരുമാനിച്ചത്​. ഫിറോസിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ മണ്ഡലത്തിലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനെ അപ്രസക്തമാക്കുന്ന സ്വീകരണമാണ്​ യു.ഡി.എഫ്​ കേന്ദ്രങ്ങൾ ഒരുക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firos Kunnamparambiludfassembly election 2021
Next Story