Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടുതീ...

കാട്ടുതീ അണക്കുന്നതിനിടെ തോട്ടം തൊഴിലാളി മരിച്ചു

text_fields
bookmark_border
കാട്ടുതീ അണക്കുന്നതിനിടെ തോട്ടം തൊഴിലാളി മരിച്ചു
cancel

മൂന്നാര്‍: കാട്ടുതീ അണക്കുന്നതിനിടെ മണ്‍തിട്ടയില്‍ നിന്ന് വീണ തോട്ടം തൊഴിലാളി മരക്കുറ്റിയില്‍ നെഞ്ചിടിച്ച് മരിച്ചു. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ നെറ്റിക്കുഴി ഡിവിഷനില്‍ താമസിക്കുന്ന പി. മോഹന്‍ (44) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12.30നാണ് സംഭവം. സമീപത്തെ യൂക്കാലിത്തോട്ടത്തില്‍ പടര്‍ന്ന തീ തേയിലത്തോട്ടത്തിലേക്ക് വ്യാപിക്കാതിരിക്കാന്‍ മോഹന്‍ ഉള്‍പ്പെടെ 15 പേര്‍ ശ്രമം ആരംഭിച്ചു. ഇതിനിടെ മോഹന്‍ മണ്‍തിട്ടയില്‍നിന്ന് താഴെയുള്ള മരക്കുറ്റിയിലേക്ക് നെഞ്ചിടിച്ച് വീഴുകയായിരുന്നു. ഉടന്‍ എസ്റ്റേറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മുനിയമ്മ. മക്കളില്ല.

 

Show Full Article
TAGS:fire 
Next Story